ഏറ്റുമാനൂര്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേളക്കും ഹരിത ഓണം എക്‌സ്‌പോക്കും തുടക്കമായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം നരിയന്‍കുന്നേല്‍ ബില്‍ഡിംഗ്‌സില്‍ വിപണന മേളയുടെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജയമോഹന്‍, വിവിധ നഗരസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments