Breaking...

9/recent/ticker-posts

Header Ads Widget

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഓണവിപണിയില്‍ തിരക്കേറുന്നു.


ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഓണവിപണിയില്‍ തിരക്കേറുന്നു. പച്ചക്കറി വിപണിയില്‍ നാടന്‍ പച്ചക്കറികള്‍ ഇപ്പോഴും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഓണത്തിരക്ക് മൂലം വരും ദിവസങ്ങളില്‍ വിലവര്‍ധനക്ക് സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.




Post a Comment

0 Comments