Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകരുടെ നേതൃത്വത്തില്‍ ഓണത്തിന് ദൃശ്യവിരുന്നൊരുക്കി തയാറാക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു


ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നേതൃത്വത്തില്‍ ഓണത്തിന് ദൃശ്യവിരുന്നൊരുക്കി തയാറാക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. അധ്യാപകര്‍ തന്നെയാണ് ചിത്രസംയോജനം അടക്കം പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.



Post a Comment

0 Comments