Breaking...

9/recent/ticker-posts

Header Ads Widget

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.


പാലാ ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനായി പി ഡബ്ല്യു ഡി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.




Post a Comment

0 Comments