Breaking...

9/recent/ticker-posts

Header Ads Widget

ഇന്ധന പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ ധര്‍ണ നടത്തി


പെട്രോള്‍ പാചക വാതക വില വര്‍ദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ഏറ്റുമാനൂര്‍ പോസ്റ്റോഫിസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോയ് എബ്രഹാം എക്‌സ് എം.പി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ പി.സി പൈലോ അധ്യക്ഷനായിരുന്നു. അജിത് മുതിരമല, പ്രിന്‍സ് ലൂക്കോസ്, മൈക്കിള്‍ ജെയിംസ്, ജെയ്‌സണ്‍ ഒഴുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments