Breaking...

9/recent/ticker-posts

Header Ads Widget

ലോക ഫോട്ടോഗ്രാഫി ദിനാചരണം


വിസ്മയ കാഴ്ചകള്‍ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫി എന്ന കലയെകുറിച്ചും ഫോട്ടോഗ്രാഫിയില്‍ വിദഗ്ദ്ധരായ കലാകാരന്‍മാരെ ഓര്‍മിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. കോവിഡ് മഹാമാരി ഫോട്ടോഗ്രാഫി മേഖലെയെയും പ്രതിസന്ധിയിലാക്കുമ്പോഴും ചരിത്രത്തെ മാറ്റിയെഴുതാന്‍ കഴിയുന്ന ഒരു ക്ലിക്കിനായി അലയുന്ന ഫോട്ടോഗ്രാഫര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്. 



Post a Comment

0 Comments