കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് പി.ജെ ജോസഫ്. പദവികളുടെ എണ്ണം കുറയ്ക്കണം എന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്റ്റേറ്റ് കമ്മിറ്റി ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.





0 Comments