സംസ്ഥാന പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫോറന്‍സിക് ഫോട്ടോഗ്രാഫിക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പത്തനംതിട്ട ജില്ലയിലെ ഫോറന്‍സിക് ഫോട്ടോഗ്രാഫറായ ജി ജയദേവ് കുമാറിനാണ് മെഡല്‍ ലഭിച്ചത്.ഫോറന്‍സിക് ഫോട്ടോഗ്രാഫിയിലും, കുറ്റവാളികളുടെ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കുന്നതിലുമുള്ള മികവ് പരിഗണിച്ചാണ് ജയദേവ് കുമാറിന് പോലീസ് മെഡല്‍ നല്‍കിയത്.





0 Comments