മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് സീനിയര്‍ സിവില്‍ ഓഫീസറായ രഞ്ജിനി കെപി അര്‍ഹയായി. വിളക്കുമാടം സ്വദേശിനിയാണ് രഞ്ജിനി. 19 വര്‍ഷമായി പോലീസ് സര്‍വീസിലുള്ള രഞ്ജിനി പാലാ സബ് ഡിവിഷനിലെ വിവിധ പോലീസ സ്‌റ്റേഷനുകളില്‍ സിവില്‍ പോലീസ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലായില്‍ ജനമൈത്രി ബീറ്റ് ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു. കേസ് അന്വേഷണത്തിലെ മികവ് പരിഗണിച്ചാണ് രഞ്ജിനിയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്.
0 Comments