Breaking...

9/recent/ticker-posts

Header Ads Widget

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍


കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ പിടിയിയിലായി. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ് ഐ അ​നി​ൽ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ പ​ണം വാ​ങ്ങുകയായിരുന്നു.



Post a Comment

0 Comments