കോവിഡ് കാലത്ത് തപാല്‍ വകുപ്പിന്റെ പാഴ്‌സല്‍ സര്‍വ്വീസുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറി. തപാല്‍ വഴി പാഴ്‌സല്‍ അയക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്ന് പാലായിലെ തപാല്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. പാലാ തപാല്‍ ഓഫീസാണ് പാഴ്‌സല്‍ സര്‍വീസ് രംഗത്ത് സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്.





0 Comments