Breaking...

9/recent/ticker-posts

Header Ads Widget

പി.ആര്‍ രാജീവിന് ആര്‍ട്ട്‌സ് ഇന്ത്യ കലാ - കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.


 വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടിയ തലയോലപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍  പി.ആര്‍ രാജീവിന് ആര്‍ട്ട്‌സ് ഇന്ത്യ കലാ -  കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മൊമന്റോ നല്‍കി. മാന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു. ആര്‍ട്ട്‌സ് ഇന്ത്യ കലാ - കായിക സാംസ്‌കാരിക വേദി പ്രസിഡന്റ് മനോജ് കുമാര്‍ കൊച്ചിടപറമ്പില്‍,  പി.ആര്‍ എബി, കെ.ജി അനൂപ്, രാജീവ് കൊച്ചിടപറമ്പില്‍, പി.കെ ദേവസ്യ പറയരുകുഴിയില്‍, ഇ.ടി ബാബു, ഷാരോണ്‍ കാലായില്‍, വി.വി സജി, ലിനോ ദേവസ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments