Breaking...

9/recent/ticker-posts

Header Ads Widget

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സംരക്ഷണം നല്‍കുന്ന വീട്ടമ്മ


തെരുവില്‍ അലയുന്ന നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സംരക്ഷണം നല്‍കുന്ന വീട്ടമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. പൂഞ്ഞാര്‍ പനച്ചികപ്പാറ ബാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന പ്രമീളയുടെ വീടാണ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും അഭയകേന്ദ്രമാകുന്നത്.




Post a Comment

0 Comments