Breaking...

9/recent/ticker-posts

Header Ads Widget

ഒന്നാം റാങ്ക് പാലാക്കാരിയായ രാകേന്ദു സജിക്ക്



ഗുജറാത്തിലെ ആനന്ദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം ടെക് ഡയറി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് പാലാക്കാരിയായ രാകേന്ദു സജിക്ക് ലഭിച്ചു. റാങ്കും സ്വര്‍ണ മെഡലും നേടിയ രാകേന്ദു ഇനി പി എച്ച് ഡി ക്കുള്ള ഒരുക്കത്തിലാണ്.




Post a Comment

0 Comments