Breaking...

9/recent/ticker-posts

Header Ads Widget

കാപ്പുംതല തുരുത്തിപ്പള്ളി റോഡിന്റെ വികസനത്തിനായി 5 കോടി 40 ലക്ഷം രൂപ



കാപ്പുംതല തുരുത്തിപ്പള്ളി റോഡിന്റെ വികസനത്തിനായി 5 കോടി 40 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പിഡബ്ല്യു ഡി മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റോഡിന് ഭരണാനുമതി ലഭിച്ചത്. റോഡ് തകര്‍ന്നിരിക്കുന്ന കൂവേലി തൊണ്ടാംകുഴി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും നാട്ടുകാരുടെ സഹകരണത്തോടെ ഓട നിര്‍മ്മാണത്തിന് തുടക്കമായി.




Post a Comment

0 Comments