Breaking...

9/recent/ticker-posts

Header Ads Widget

കുര്യന്‍ ഉതുപ്പ് റോഡ് വെള്ളത്തില്‍ മുങ്ങി


കോട്ടയം നഗരത്തിലെ പ്രധാന പാതകളില്‍ ഒന്നായ കുര്യന്‍ ഉതുപ്പ് റോഡില്‍ അപ്രതീക്ഷിത വെള്ളക്കെട്ട്.  റയില്‍വെയുടെ നിര്‍മ്മാണ പ്രവര്ത്തനങ്ങളെ തുടര്‍ന്ന് ഇടത്തോടുകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായത്.




Post a Comment

0 Comments