Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങളുടെ ശിഖരങ്ങള്‍ കാല്‍നടയാത്രികരെ വലയ്ക്കുന്നു


മുറിച്ചുമാറ്റിയ മരങ്ങളുടെ ശിഖരങ്ങള്‍ റോഡരികില്‍ കൂട്ടിയിടുന്നത് കാല്‍നടയാത്രികരെ വലയ്ക്കുന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുഹ്കല്‍ ഹൈവേ ജംഗ്ഷന് സമീപമാണ് മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. 




Post a Comment

0 Comments