Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ തൈകളുടെ ലഭ്യതക്കുറവ് പ്രശ്‌നമാകുന്നു


റബര്‍ കൃഷി നടത്താനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് തൈകളുടെ ലഭ്യതക്കുറവ് പ്രശ്‌നമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആവശ്യക്കാര്‍ കുറഞ്ഞത് മൂലം ഈ വര്‍ഷം റബര്‍ നഴ്‌സറികള്‍ ഉല്‍പാദിപ്പിച്ച തൈകളുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിയാകുന്നത്. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി പ്രോല്‍സാഹനത്തിനായി തൈകള്‍ കേരളത്തില്‍ നിന്നാണ് കൊണ്ടുപോകുന്നത്.




Post a Comment

0 Comments