Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ ഓണം വിപണി സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍.


സഹകരണ ഓണം വിപണി സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആര്‍പ്പൂക്കര കോലേട്ടമ്പലത്ത് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments