Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ എസ്എച്ച്ഒ അനില്‍ ജോര്‍ജ്ജ് അര്‍ഹനായി


മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ എസ്എച്ച്ഒ അനില്‍ ജോര്‍ജ്ജ് അര്‍ഹനാകുമ്പോള്‍ അത് കോട്ടയം ജില്ലയ്ക്കും അഭിമാനമാകുകയാണ്. കടപ്ലാമറ്റം പഞ്ചായത്തിലെ മാറിയിടം സ്വദേശിയാണ് അനില്‍ ജോര്‍ജ്ജ്. കിടങ്ങൂർ ലയൺസ് ക്ലബ്ബ് മെമ്പർ ആയ ഇദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമാണ്. 




Post a Comment

0 Comments