ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ടൗണുകളിലെ റോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സേവ് ഏറ്റുമാനൂര്‍ ഫോറം ആവശ്യപ്പെട്ടു. ചെറിയ ഫ്‌ളൈ ഓവറും റിംഗ് റോഡും അടക്കം 100 കോടിയുടെ വികസന പദ്ധതി നടപ്പാക്കി ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.





0 Comments