മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റത്ത് സ്ഥാപിക്കാന്‍ പദ്ധതിയിട്ട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കടലാസിലൊതുങ്ങി. 11 കോടി രൂപയോളം ചെലവിട്ട് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു ലക്ഷ്യം. ടെന്‍ഡര്‍ വരെയെത്തിയ നടപടികള്‍ നിലച്ചതോടെ പദ്ധതിയ്ക്കായി അനുവദിച്ച സ്ഥലം കാടുപിടിച്ച നിലയിലാണ്.





0 Comments