ഉഴവൂര്‍ ഹിന്ദു ഐക്യവേദിയുടെ ആഭ്യമുഖ്യത്തില്‍ ഉഴവൂര്‍ പഞ്ചായത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, മഹിളാഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി സിന്ധുജയചന്ദ്രന്‍, മീനച്ചില്‍ താലൂക്ക് സെക്രട്ടറി പ്രസാദ്, ചേലക്കപ്പടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ ചേറാടിയില്‍ അനില്‍ ഐ.എസ് എന്നിവര്‍് നേതൃത്വം നല്കി.





0 Comments