Breaking...

9/recent/ticker-posts

Header Ads Widget

മുണ്ടുപാലം ഗ്രീന്‍ഫീല്‍ഡ് റെസി. അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി.


മുണ്ടുപാലം ഗ്രീന്‍ഫീല്‍ഡ് റെസി. അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി.  +2 പരീക്ഷയില്‍  ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ ആന്‍ ട്രീസ സാബു പുത്തേട്ടിനും, അസോസിയേഷന്‍ പ്രദേശത്ത് കോവിഡ് കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ആശാപ്രവര്‍ത്തകരായ സെലിന്‍ തോമസ് . ശ്രീലത സിബി  എന്നിവരെ പുരസ്‌കാരം നല്കി ആദരിച്ചു. മുന്‍ സെയില്‍സ് ടാക്‌സ് സെപ്യൂട്ടി കമ്മിഷണര്‍  ജോസ് ഡാലു പുതിയിടം , അസോ. പ്രസിഡന്റ് തോംസണ്‍ കണ്ണംകുളം എന്നിവര്‍ പുരസ്‌കാരങ്ങള്‍ കൈമാറി. സെക്രട്ടറി സാബു തേനമ്മാക്കല്‍ , രഞ്ജിത്ത് ഞാവള്ളിപുത്തന്‍പുര, ബേബി ഞാവള്ളിപുത്തന്‍പുര, ജോസ് പരമല, ജോണ്‍സണ്‍ ഞാവള്ളി കണ്ണംകുളം, ജോഫി ഞാവള്ളി, തങ്കച്ചന്‍ ഇല്ലത്ത്  തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments