Breaking...

9/recent/ticker-posts

Header Ads Widget

സെന്റ് ആന്‍ഡ്രൂസ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റുകളും, കസേരകളും വിതരണം ചെയ്തു


യാക്കോബായ സുറിയാനി സഭയുടെ സെന്റ് ആന്‍ഡ്രൂസ്  കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റുകളും, കസേരകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷൈനമ്മ ഷാജു വിതരണം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  പ്രമോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ജിന്‍സി എലിസബത്ത്, വികാരി ഫാദര്‍ ജോമോന്‍ പൂത്തൂര്‍ കുടിലില്‍, കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികളായ  കുര്യാക്കോസ് പടിഞ്ഞാറേക്കര, ഡോക്ടര്‍ എബിസന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments