Breaking...

9/recent/ticker-posts

Header Ads Widget

മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍ നിന്നും യാത്ര ആരംഭിച്ചു.


തിരുവോണത്തോണിക്ക് അകമ്പടി പോകാന്‍ മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍ നിന്നും യാത്ര ആരംഭിച്ചു. മങ്ങാട്ടില്ലത്ത് എം.ആര്‍ രവീന്ദ്രബാബു ഭട്ടതിരിയാണ് മങ്ങാട്ടു കടവില്‍ നിന്നും യാത്ര പുറപ്പെട്ടത്.ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ നാളില്‍ സദ്യയൊരുക്കുന്നതിനുള്ള ഭക്ഷ്യ വിഭവങ്ങളുമായാണ് തിരുവോണത്തോണി എത്തുന്നത്.




Post a Comment

0 Comments