Breaking...

9/recent/ticker-posts

Header Ads Widget

തോട്ടുവ റോഡില്‍ കലുങ്ക് തകര്‍ന്നു



കനത്ത മഴയില്‍ കടുത്തുരുത്തി തോട്ടുവ റോഡില്‍ കലുങ്ക് തകര്‍ന്നു. തകര്‍ന്ന കലുങ്ക് അപകടാവസ്ഥ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.




Post a Comment

0 Comments