Breaking...

9/recent/ticker-posts

Header Ads Widget

കോവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആതുരസേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.


കോവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആതുരസേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡാനന്തര ചികിത്സകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ആര്‍പ്പൂക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.




Post a Comment

0 Comments