Breaking...

9/recent/ticker-posts

Header Ads Widget

നാടും നഗരവും ഉത്രാട പാച്ചിലില്‍



നാടും നഗരവും ഉത്രാട പാച്ചിലില്‍. തിരുവോണ വിഭവങ്ങള്‍ ഒരുക്കുന്നതിനായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനം ഒഴുകിയെത്തി. പച്ചക്കറി മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലുമാണ് തിരക്കേറിയത്.




Post a Comment

0 Comments