Breaking...

9/recent/ticker-posts

Header Ads Widget

ഓണസദ്യ വിളമ്പാന്‍ വാഴയില കുഴിമറ്റത്തു നിന്നും...



ഓണത്തിന് തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പി സദ്യയുണ്ണുകയാണ് മലയാളിയുടെ ശീലം. എന്നാല്‍ തൂശനിലക്ക് പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ കോട്ടയം കുഴിമറ്റത്ത് അനില്‍കുമാര്‍ എന്ന കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ നിന്നും ഇലകള്‍ വിപണിയിലെത്തിക്കുകയാണ്.




Post a Comment

0 Comments