ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. ദേവസ്വം ഭാരവാഹികളില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കാനാണ് ഏറ്റുമാനൂര്‍ എസ്എച്ച്ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. തിരുവാഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ വി.എന്‍ വാസവന്‍ ദേവസ്വം അധികൃതരോട് സംസാരിച്ച ശേഷമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.





0 Comments