Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക മേഖലക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍.


കാര്‍ഷിക മേഖലക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. മണ്ണിനെ പൊന്നാക്കി മാറ്റുന്ന കര്‍ഷകരെ ആദരിക്കുമ്പോള്‍ കാര്‍ഷിക സംസ്‌കൃതിയാണ് ആദരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




Post a Comment

0 Comments