കാസര്‍കോട്ട് നിന്നും കന്യാകുമാരിയിലേക്ക് തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളുടെ കാല്‍നട യാത്ര. ഇന്ധനവിലയുടെ ഭാരത്തില്‍ നിന്നും ഒഴിവാകാനും വ്യായാമത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന കാല്‍നട യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യുവാക്കളുടെ കേരളയാത്ര.





0 Comments