Breaking...

9/recent/ticker-posts

Header Ads Widget

മതഗ്രന്ഥങ്ങളെല്ലാം വിവിധ ഭാഷകളില്‍ പകര്‍ത്തിയെഴുതി ഷാന്തു


ബൈബിളും രാമായണവും ഖുറാനും സ്വന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയാണ് ഷാന്തു ഗോപി ശ്രദ്ധയാകര്‍ഷിക്കുന്നത്. 20 ഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയ ഷാന്തു ഇപ്പോള്‍ ഖുറാന്‍ അറബിയില്‍ പകര്‍ത്തി എഴുതുന്ന തിരക്കിലാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മത ഗ്രന്ധങ്ങള്‍ പകര്‍ത്തി എഴുതുന്നത് ഒരു ജീവിത നിയോഗമായി കരുതുകയാണ് കോതനല്ലൂര്‍ സ്വദേശിനിയായ ഷാന്തു.




Post a Comment

0 Comments