Breaking...

9/recent/ticker-posts

Header Ads Widget

15 വിദ്യാര്‍ത്ഥി കള്‍ക്ക് ടാബ്ലറ്റ്കള്‍ വിതരണം ചെയ്തു



ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ടുന്ന നിര്‍ധന വിദ്യാര്‍ത്ഥികളോട്‌ സര്‍ക്കാര്‍ നീതി കാട്ടണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഓണ്‍ലൈന്‍ പഠന സഹായ ത്തിനായി മലബാര്‍ ഗോള്‍ഡ്മായി ചേര്‍ന്ന് 15 വിദ്യാര്‍ത്ഥി കള്‍ക്ക് ടാബ്ലറ്റ് കള്‍ വിതരണം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവ്  മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ സ്റ്റീഫന്‍ പാറ വേലി, ആയാംകുടി വാസുദേവന്‍, ജിന്‍സ് ചക്കാല,പി.യു മാത്യു, മലബാര്‍ ഗോള്‍ഡ് പ്രതിനിധികളായ പ്രദീപ് കുമാര്‍, പ്രദീപ് തോമസ്, വാര്‍ഡ് മെമ്പര്‍ നോബി മുണ്ടയ്ക്കല്‍, ബാബു ആപ്പാഞ്ചിറ, ജോസ് മോന്‍  മാളിയേക്കല്‍, ജോണി കണിവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments