Breaking...

9/recent/ticker-posts

Header Ads Widget

18 വയസ്സു വരെ പ്രായമുള്ളവരുടെ തൂക്കവും പൊക്കവും ശേഖരിക്കുന്നു


പോഷണ മാസാചരണത്തോടനുബന്ധിച്ച് 18 വയസ്സു വരെ പ്രായമുള്ളവരുടെ തൂക്കവും പൊക്കവും ശേഖരിക്കുന്നു. അംഗനവാടി ജീവനക്കാരാണ് വീടുകളിലെത്തി വിവര ശേഖരണം നടത്തുന്നത്.



Post a Comment

0 Comments