Breaking...

9/recent/ticker-posts

Header Ads Widget

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഉറപ്പാക്കുന്നു


കോട്ടയം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഉറപ്പാക്കുന്നു. 70000-ത്തോളംപേരാണ് ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. സെപ്റ്റബംര്‍ 18ന് മുന്‍പ് മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്കാനാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. 



Post a Comment

0 Comments