Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂരില്‍ 50 ഏക്കര്‍ തരിശ് പാടശേഖരം ഏറ്റെടുത്ത് കൃഷിയിറക്കും


മാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ കോതനല്ലൂരില്‍ 50 ഏക്കര്‍ തരിശ് പാടശേഖരം പാഡി കണ്‍സര്‍വേഷന്‍ ആക്റ്റ് അനുസരിച്ച് ഏറ്റെടുത്ത് കൃഷി ഇറക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേല്‍ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രനും കൃഷി ഓഫീസര്‍ സെലിനും ഇത് സംബന്ധിച്ച് പാടശേഖര ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. 



Post a Comment

0 Comments