Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ടൗണില്‍ ഫ്‌ളൈ ഓവര്‍ അപ്രായോഗികമാണെന്ന് വ്യാപാരി വ്യവസായി സമിതി


ഏറ്റുമാനൂര്‍ ടൗണില്‍ എംസി റോഡിന് കുറുകെയുള്ള ഫ്‌ളൈ ഓവര്‍ അപ്രായോഗികമാണെന്ന് വ്യാപാരി വ്യവസായി സമിതി. ബൈപ്പാസ് റോഡും റിംഗ് റോഡുകളും പൂര്‍ത്തിയാകുന്നതോടെ ഏറ്റുമാനൂരിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 



Post a Comment

0 Comments