Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ എസ് കെ വി സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും



നീണ്ടൂര്‍ എസ് കെ വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി ബ്ലോക്കിന്റെയും ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.




Post a Comment

0 Comments