Breaking...

9/recent/ticker-posts

Header Ads Widget

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി


പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ സാധാരണ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments