Breaking...

9/recent/ticker-posts

Header Ads Widget

കെ കെ കൊച്ചിനെ ആദരിച്ചു



കേരള സാഹിത്യ പുരസ്‌കാരജേതാവ്, കെ കെ കൊച്ചിനെ ആദരിച്ചു. കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അനുപ് ജേക്കബ് പൊന്നാട അണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കടന്തേരി അധ്യക്ഷനായിരുന്നു. കെ പി ജോസഫ്, കെ എം ജോര്‍ജ്, ബേബി പാലത്തിങ്കള്‍, വി കെ, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments