Breaking...

9/recent/ticker-posts

Header Ads Widget

കാറും പെട്ടി ഓട്ടോ റിക്ഷയും കൂട്ടി ഇടിച്ചു അപകടം.



നിയന്ത്രണം വിട്ട കാറും പെട്ടി ഓട്ടോ റിക്ഷയും കൂട്ടി ഇടിച്ചു അപകടം. കടുത്തുരുത്തി ജംഗ്ഷനില്‍ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡീസലും എന്‍ജിന്‍ ഓയിലും റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി റോഡ് കഴുകി അപകടവസ്ഥ ഒഴിവാക്കി.




Post a Comment

0 Comments