Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി താലിബാന്റെ അടിമയാണെന്ന് എ. എന്‍. രാധാകൃഷ്ണന്‍



കേരളത്തിന്റെ മുഖ്യമന്ത്രി താലിബാന്റെ അടിമയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ലൗ ജിഹാദികളുടെ താവളമായി കേരളം മാറിയിട്ടും അത് കണ്ടില്ലെന്ന് നടിച്ച് ഉള്ള മുന്നേറ്റം അപകടകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദിനെ കുറിച്ചും നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ചും പറഞ്ഞത് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.




Post a Comment

0 Comments