Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്തിലെ ഞൊങ്ങിണി-കരിവേലിമല റോഡ് തകര്‍ന്നു.


അതിരമ്പുഴ പഞ്ചായത്തിലെ ഞൊങ്ങിണി-കരിവേലിമല റോഡ് തകര്‍ന്നു. 250 ലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് കഴിഞ്ഞ കാലവര്‍ഷക്കാലത്താണ് തകര്‍ന്നത്. റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments