Breaking...

9/recent/ticker-posts

Header Ads Widget

എംജി ശ്രീധരന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു



ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ഏര്‍പ്പെടുത്തിയ എംജി ശ്രീധരന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. കോഴയിലെ ജില്ലാ കൃഷി തോട്ടത്തിലെയും സീഡ് ഫാമിലെയും തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ അവാര്‍ഡ് വിതരണം ചെയ്തു. എന്‍എം മോഹനന്‍ അധ്യക്ഷനായിരുന്നു. ജോജോ ആളോത്ത്, സിവി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments