Breaking...

9/recent/ticker-posts

Header Ads Widget

ലൗ ജിഹാദിനെതിരെ ബിഷപ്പ് കല്ലറങ്ങാട്ട്‌


ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ആയുധം കൊണ്ട് കീഴടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മത തീവ്രവാദികള്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും ബിഷപ് പറഞ്ഞു. കുറവിലങ്ങാട് പള്ളിയില്‍ എട്ട്‌നോമ്പ് തിരുന്നാള്‍ ആചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.



Post a Comment

0 Comments