Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ വാരാചരണം


പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ വാരാചരണത്തിന് തുടക്കമായി. കോവിഡ് വ്യാപനം തടയുന്നതിനായി കുട്ടികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.



Post a Comment

0 Comments