Breaking...

9/recent/ticker-posts

Header Ads Widget

കോടി പ്ലാവിന്‍ തൈകള്‍ പരിപാടി പാലാ മുന്‍സിപ്പാലിറ്റിയിലും


ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൌണ്ടേഷന്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ എന്നിവ ആരംഭിച്ചിരിക്കുന്ന കോടി പ്ലാവിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുന്ന പരിപാടി പാലാ മുന്‍സിപ്പാലിറ്റിയിലും ആരംഭിച്ചു മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രദശങ്ങളിലും പ്ലാവുകള്‍ നടുന്നതിന്റെ ഉല്‍ഘടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ദഹത്തിന്റെ വീട്ടു മുറ്റത്തു നട്ടുകൊണ്ട് നിര്‍വഹിച്ചു. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി പടിക്കമ്യാലില്‍ മുക്കിയ പ്രഭാഷണം നടത്തി. ബേബി മാത്യു സോമതീരം, അഡ്വ. ശിവന്‍ മഠത്തില്‍, അഡ്വ. പി എസ്. ശ്രീധരന്‍, ജോര്‍ജ് ഈപ്പന്‍ അഡ്വ സന്തോഷ് മണര്കാട്ട്, വി എം അബ്ദുള്ളഖാന്‍, ബെന്നി മൈലാടൂര്‍, അഡ്വ അഭിജിത്, ജോര്‍ജ് വലിയപറമ്പില്‍, സെബി പാറമുണ്ട, ഉണ്ണി കുളപ്പുറം, മോനച്ചന്‍, അഡ്വ രാജേഷ് പല്ലാട്ടു, ജോസ് തെങ്ങുംപള്ളി, ഐഷാ ജഗദീഷ്, അഗസ്റ്റിന്‍ വഴക്കമാല എന്നിവര്‍ പ്രസംഗിച്ചു



Post a Comment

0 Comments