Breaking...

9/recent/ticker-posts

Header Ads Widget

ജാന്‍വി ഡിസൈന്‍ ഷോപ്പ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു


ജാന്‍വി ഡിസൈന്‍ ഷോപ്പ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക ഫാഷന്‍ ഡിസൈനിംഗിലൂടെ സ്ത്രീകള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന വേഷവിദാനങ്ങളാണ് ജാന്‍വി ഡിസൈന്‍ ഒരുക്കുന്നത് . പ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലാണ് ജാന്‍വി ഡിസൈന്‍ പ്രവര്‍ത്തിക്കുന്നത്.



Post a Comment

0 Comments